¡Sorpréndeme!

Vellapali Nateshan | വനിതാ മതിലിന് ശബരിമല വിഷയവുമായി യാതൊരു ബന്ധവുമില്ലെന്നാണ് വെള്ളാപ്പള്ളി പറയുന്നത്.

2018-12-04 6 Dailymotion

ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ വീണ്ടും നിലപാട് മാറ്റി വെള്ളാപ്പള്ളി ജനുവരി ഒന്നിന് തീർക്കുന്ന നവോത്ഥാനം മതിലിന് ശബരിമല സ്ത്രീ പ്രവേശന വിഷയവുമായി യാതൊരു ബന്ധവുമില്ലെന്നാണ് വെള്ളാപ്പള്ളി ഇപ്പോൾ പറയുന്നത്. കെ സുരേന്ദ്രനെ അറസ്റ്റ് ചെയ്ത നടപടി കിരാതം ആണെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.